എന്താണ് പാസ്സ്‌ത്രൂ ക്രിമ്പിങ് ടൂൾ ?
Dineesh Kumar C.D18 Feb 22 . 9: 02 PM
പാസ്സ്‌ത്രൂ ക്രിമ്പിങ് ടൂൾ. ക്രിമ്പ് ചെയ്യുവാൻ സാദാരണയായി നിങ്ങൾ കണ്ടുവരുന്ന ക്രിമ്പിങ് ടൂൾ ഇതല്ലായിരിക്കും. ഇതുകൊണ്ട് ക്രിമ്പ് ചെയ്യുന്നവരും ഉണ്ടാകാം. ഇതിന്റെ പ്രേത്യേകത പേരിൽ പറയുന്നതുപോലെ 'പാസ്സ് ത്രൂ' അതായത് കണക്ടറിന്റെ ഉള്ളിലൂടെ വയറുകളെ കടത്തിവിട്ട് ക്രിമ്പ് ചെയ്യുന്നു. ഇതിലൂടെ വയറുകളുടെ കളർ ഉറപ്പ് വരുത്താൻ കഴിയുന്നു.
പാസ്സ്ത്രൂ ക്രിമ്പിങ് ടൂൾ ഉപയോഗിക്കുന്ന RJ കണക്ടർ സാദാരണ കണക്ടർ അല്ല പാസ്സ്‌ത്രൂ connectors ആണ്. പാസ്സ്‌ത്രൂ ക്രിമ്പിങ് ടൂൾ സ്ഥിരം ഉപയോഗിക്കുന്നവർ ഉത്തരം ടൂൾ ആണ് കൂടുതൽ എളുപ്പം എന്ന് പറയുമെങ്കിലും ആദ്യമായി ഉപയോഗിക്കുന്നവർക്ക് ഇതുമായി പൊരുത്തപ്പെടാൻ കുറച്ച് സമയം എടുക്കും കൃത്യതയുള്ള ക്രിമ്പിങ് വേഗത്തിൽ ചെയ്യാൻ പാസ്സ്‌തൂ കണക്ടർ ഉപകരിക്കും.
പാസ്സ്‌ത്രൂ കണക്ടറിനെ കുറിച്ചുള്ള വീഡിയോ കാണുന്നതിനും വാങ്ങുവാനുള്ള ലിങ്കിനും 090612 28506 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക.
Dineesh kumar C D
DK Networking solutions