വെറും 29 രൂപയ്ക്ക് ദിവസവും Networking Tutorial Videos for beginners malayalam യൂട്യൂബിൽ !
Dineeshkumar C.D18 Feb 25 . 9: 02 PM
നെറ്റ്വർക്കിംഗ് മേഖലയിലെ അറിവുകൾ പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്കും, പഠിച്ചവർക്ക് ഒന്നുകൂടെ ഓർക്കുവാനും, നെറ്റ്വർക്കിംഗ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും, ഫലപ്രദമാകുന്ന രീതിയിൽ വെറും rs:29 രൂപയ്ക്ക് 'dineeshkumarcd ' എന്ന യൂട്യൂബ് ചാനലിൽ നെറ്റ്വർക്കിംഗ് ന്റെ ആദ്യപാടങ്ങൾ വീഡിയോ കളായി ലഭിക്കുന്നു.
ഇതിനായി 𝗗𝗞 𝗻𝗲𝘁𝘄𝗼𝗿𝗸𝗶𝗻𝗴 𝘀𝗼𝗹𝘂𝘁𝗶𝗼𝗻𝘀 ന്റെ കീഴിലുള്ള 'dineeshkumarcd ' എന്ന യൂട്യൂബ് ചാനലിൽ മെമ്പർ ആകുക. വീഡിയോകൾ members only രീതിയിലാണ് ലഭിക്കുക.
ഇവിടെ വെറും rs: 29 രൂപയെ ആകുന്നൊള്ളു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതും മലയാളത്തിൽ വാട്സ്ആപ്പ് ചാറ്റ് help കൂടെ ലഭിക്കും
വീഡിയോ ദിനംപ്രതി ഓരോന്ന് ലഭിക്കുന്നതായിരിക്കും. യൂട്യൂബിൽ നെറ്റ്വർക്കിംഗ്, സിസിടിവി ട്യൂട്ടോറിയൽ വീഡിയോ കൾ കാലങ്ങളായി ചെയ്യുന്ന Network engineer ' 𝗗𝗶𝗻𝗲𝗲𝘀𝗵 𝗸𝘂𝗺𝗮𝗿 𝗖 𝗗' യാണ് വീഡിയോകൾ ചെയ്യുന്നത്. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സുപരിചിതമായ ഒരു ചാനൽ ആണ് DK networking solutions nte '@dineeshkumarcd' എന്ന യൂട്യൂബ് ചാനൽ.
കുറച്ച് ദിവസങ്ങൾക്കുമുമ്പ് തുടങ്ങിയ ട്യൂട്ടോറിയൽ ക്ലാസുകൾ ദിവസവും ഓരോ വീഡിയോകൾ വീതം upload ചെയ്യന്നു. IP based ക്ലാസുകൾ ആണ് ആദ്യ ഘട്ടത്തിൽ. തുടർന്ന് നെറ്റ്വർക്കിംഗ് ടൂൾസ്, ഉപകരണങ്ങൾ പരിചയപ്പെടുത്തൽ ഡിവൈസ് configuration എന്നിങ്ങളെ എല്ലാ വീഡിയോകളും അപ്ലോഡ് ചെയ്യുന്നതായിരിക്കും.
Join ചെയ്യാൻ ആഗ്രഹിക്കുന്നവർ '@dineeshkumarcd' എന്ന യൂട്യൂബ് ചാനൽ subcribe ചെയ്തതിന് ശേഷം members only വീഡിയോസ് പ്രോഗ്രാമിൽ പങ്കാളികളക്കുക
ദിവസവും ട്യൂട്ടോറിയൽ വീഡിയോസ് ലഭിക്കുന്നതിനായി Join now: