ലാൻ കേബിൾ എങ്ങിനെ ശരിയാ രീതിയിൽ ജോയിന്റ് ചെയ്യാം ?
Dineesh Kumar C.D18 Feb 22 . 9: 02 PM
പലരും അന്നെഷിക്കുന്ന ഒന്നാണ് ലാൻ കേബിൾ എങ്ങിനെ ശരിയാ രീതിയിൽ ജോയിന്റ് ചെയ്യാം എന്ന്. അതിന് ഉപയോഗിക്കുന്ന ഒന്നാണ് ഇതർനെറ്റ് കപ്ലർ അഥവാ RJ45 ജോയിന്റർ. ഇതിൽ രണ്ട് RJ45 കണക്ടർ കണക്ട് ചെയ്യാനുള്ള female to female RJ45 കണക്ടർ ഉണ്ട്. അതിലൂടെ രണ്ട് വയറുകൾ തമ്മിലുള്ള ഡാറ്റാ ട്രാൻസ്ഫർറിംഗ് സാധമാകുന്നു.
ടെക്‌നീഷന്മാർ ഇത് തികയാത്ത കേബിൾ ജോയിന്റ് ചെയ്യുവാൻ ഉപയോഗിക്കാറുണ്ട്. Cat5e, Cat6, and Cat7 എന്നീ സ്റ്റാൻഡേർഡ് വയറുകൾക്ക് ഇത്തരം കപ്ലർ അനുയോജ്യമാണ്. കൂടാതെ വളരെ ചിലവ് കുറഞ്ഞ ഒന്നാണ് ഇത്.
ശ്രദ്ധിക്കേണ്ടത് ഇതർനെറ്റ് കപ്ലർ വാങ്ങുമ്പോൾ ചിത്രത്തിൽ കാണുന്നപോലുള്ള gigabit coupler വാങ്ങുക. അതിലും കുറഞ്ഞ gigabit അല്ലാത്ത കപ്ലറുകൾ വാങ്ങാതിരിക്കുക. അത്തരം കപ്ലറുകൾ അധികകാലം നിൽക്കില്ല. കഴിവതും ഇത്തരം കപ്ലറുകളുടെ ഉപയോഗം കുറയ്ക്കുക.
Dineesh kumar C D
DK Networking solutions