Dineesh Kumar C.D
07 Feb 24 . 3: 02 PMഏഷ്യാനെറ്റ് ബ്രോഡ്ബാൻഡ് ഈ കാലഘട്ടത്തിൽ കിട്ടാവുന്ന ബ്രോഡ്ബാൻഡ് കണക്ഷനുകളിൽ ഏറ്റവും മികച്ച് നിൽക്കുന്ന ഒരു ബ്രോഡ്ബാൻഡ് സർവീസ് ആണ്. കേരളത്തിലുടനീളം ഫൈബർ കണക്റ്റിവിറ്റി നല്കാൻ ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡിനെകൊണ്ട് സാധിക്കുന്നു എന്നത് വളരെ വലിയ ഒരു ശൃംഖല അവർക്കുള്ളത് കൊണ്ടുതന്നെയാണ്. ഒരു ലക്ഷത്തി എഴുപത്തിനായിരത്തിലധികം കസ്റ്റമേഴ്സ് ഇന്ന് ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡിന് ഉണ്ട് എന്ന് അവക്ഷപെടുന്നു. എന്തൊക്കെയാണ് മറ്റ് സർവീസ് പ്രൊവൈഡറുകളിൽ നിന്നും ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡിനെ വ്യത്യസ്തമാക്കുന്നത് ? നമുക്ക് നോക്കാം ....
എറണാകുളത്ത് എവിടെയും ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കുവാൻ
Call: 9061228506
കസ്റ്റമർ സപ്പോർട്ട്
ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡിനെ മറ്റുള്ള ഫൈബർ സർവീസ് ദാദാതാക്കളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അവരുടെ കസ്റ്റമർ സപ്പോർട്ട് തന്നെയാണ്. വളരെ മികച്ച സർവീസ് ശൃംഖല കേരളത്തിലുടനീളം ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡിന് ഉണ്ട്. ടെക്നീഷ്യന്മാർ വീട്ടിൽ വന്ന് കംപ്ലയിന്റുകൾ പരിഹരിക്കുന്നു എന്നുള്ളത് കസ്റ്റമറിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉപകാരപ്രദമായ ഒന്നാണ്. മറ്റുള്ള ലോക്കൽ സർവീസ് പ്രൊവൈഡർമാർ കണക്ഷൻ disconnect ആകുമ്പോൾ മാത്രമാണ് കംപ്ലൈന്റ്റ് നോക്കുന്നത് എങ്കിൽ ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡ് എല്ലാത്തരം കംപ്ലൈന്റ്ഉം അത് സ്പീഡ് കംപ്ലൈന്റ്റ് ആകട്ടെ , കണക്റ്റിവിറ്റി ആകട്ടെ, അതുമല്ലെങ്കിൽ കസ്റ്റമർ ഏൻഡ് കംപ്ലൈന്റ്റ് ആണെങ്കിൽ പോലും വരുന്ന കംപ്ലൈന്റ് വീട്ടിൽ വന്ന് പരിഹരിക്കുന്നു. 24/ 7 കസ്റ്റമർ സപ്പോർട്ട് ടീം (pH: 9019500400) കാൾ സെന്റര് കൂടി ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡ് നൽകുന്നു.
ഇന്റർനെറ്റ് സ്പീഡ്
അടുത്തതായി ഇന്റർനെറ്റ് സ്പീഡ് ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡ് നൽകുന്നത് 1 Gbps വരെയാണ്. അതും ഫൈബർ കണക്ട്റ്റിവിറ്റി ആണ് നൽകുന്നത്. കേരളത്തിൽ ഒട്ടുമിക്യ എല്ലാ സ്ഥലങ്ങളിലും ഇന്ന് ഏഷ്യാനെറ്റ് ഫൈബർ ലഭ്യമാണ്. സ്പീഡ് മാത്രമല്ല പിംഗ് വളരെ കുറഞ്ഞ രീതിയിൽ ഗെയിം, സ്റ്റീമിംഗ് തുണ്ടങ്ങിയ ചെയ്യുന്നവർക്ക് ഗുണകരമാകുംവിധം ആണ് ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് പ്രോവിടെ ചെയ്യുന്നത്.
ബന്ധപ്പെട്ട വാർത്തകൾ
ഓൺലൈൻ തട്ടിപ്പുകൾ എങ്ങിനെ തടയാം.
വൈഫൈ റേഞ്ച് എങ്ങിനെ വർദ്ധിപ്പിക്കാം ?
എന്താണ് സാറ്റലൈറ്റ് ഇന്റർനെറ്റ് ?
എന്തുകൊണ്ട് ഐഫോണിൽ 'Weak Security' എന്ന് കാണിക്കുന്നു ?
Genexis Platinum -4410 വൈഫൈ പാസ്സ്വേർഡ് മാറ്റുന്ന വിധം.
വിവിധ തരത്തിലുള്ള റൗട്ടർ കോൺഫിഗുറേഷൻസ്
കേരളത്തിൽ ഫൈബർ broadband രംഗത്ത് ഏഷ്യാനെറ്റിന്റെ കുതിച്ചുചാട്ടം !
എന്താണ് Guest WiFi ? Guest WiFi കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം.